ചെങ്ങന്നൂർ: വൈ.എം.സി.എ അഖില കേരള ചിത്രരചന മത്സരം 2025 നവംബർ 22 ശനിയാഴ്ച രാവിലെ 10 മണി മുതൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട (അതാത് പ്രദേശങ്ങളിലെ) 150-ലധികം വൈ. എം.സി.എകൾ, സ്കൂളുകൾ എന്നിവിടങ്ങളിലായി നടത്തപ്പെടും. ......
ചെങ്ങന്നൂർ. വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ ബാല ചിത്രരചന മത്സരം 2025 ഭാഗമായി ചെങ്ങന്നൂർ മുൻസിപ്പൽ തല മത്സരം ശനിയാഴ്ച
രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി
വരെ ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടക്കും. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടന്ന യോഗം
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി
ആർ സന്ദീപ് അധ്യക്ഷനായി .
സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ......
മാവേലിക്കര: നവംബർ 29ശനിയാഴ്ച രാവിലെ 10മുതൽ ഉച്ചയ്ക്ക് 1വരെ മാവേലിക്കര ബി. റ്റി.......
ചെങ്ങന്നൂർ : നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടി പ്രഭാത് ടൂറിസ്റ്റ് ഹോമിൽ നടന്നു. വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികത്തിന്റെ ഭാഗമായി വേദി ചെയർമാൻ ഡോ. ......
ചെങ്ങന്നൂർ. ശ്രീ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 19 ബുധനാഴ്ച്ച വനിതാ ദിനമായി ആഘോഷിക്കുന്നു.. സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതാ ദിനം ശക്തി സ്വരൂപിണി ദിനമായാണ് ആചരിക്കുന്നത്.. ......
ചെങ്ങന്നൂർ: അയ്യപ്പഭക്തർക്കായി അഖില ഭാരത ഭാരത അയ്യപ്പസേവാസംഘം ചെങ്ങന്നൂരിൽ ആരംഭിച്ച സേവന ക്യാമ്പ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി.വിജയകുമാർ ഉത്ഘാടനം ചെയ്തു
തമിഴ്നാട് കർണാടക അടക്കം 35 ഓളം ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു താലൂക്ക് പ്രസിഡൻറ് എൻ.സദാശിവൻ നായർ, ബാബു കല്ലൂത്ര,ഷാജി വേഴപ്പറമ്പിൽ, ഗണേഷ് പുലിയൂർ, അഡ്വ. ......